Quran 36:36

Surah Yaseen — Ayah 36

Verse 36 of 83 · سُوْرَةُ يٰسٓ · Yaseen

Arabic text

سُبۡحَـٰنَ ٱلَّذِی خَلَقَ ٱلۡأَزۡوَ ٰجَ كُلَّهَا مِمَّا تُنۢبِتُ ٱلۡأَرۡضُ وَمِنۡ أَنفُسِهِمۡ وَمِمَّا لَا یَعۡلَمُونَ 

Malayalam Translation

ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 36 in the interactive reader.

Surah Yaseen 36:36 — Arabic, Malayalam Translation & Tafseer | Quran Thafseer