Quran 36:37

Surah Yaseen — Ayah 37

Verse 37 of 83 · سُوْرَةُ يٰسٓ · Yaseen

Arabic text

وَءَایَةࣱ لَّهُمُ ٱلَّیۡلُ نَسۡلَخُ مِنۡهُ ٱلنَّهَارَ فَإِذَا هُم مُّظۡلِمُونَ 

Malayalam Translation

രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 37 in the interactive reader.

Surah Yaseen 36:37 — Arabic, Malayalam Translation & Tafseer | Quran Thafseer