Quran 36:35

Surah Yaseen — Ayah 35

Verse 35 of 83 · سُوْرَةُ يٰسٓ · Yaseen

Arabic text

لِیَأۡكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتۡهُ أَیۡدِیهِمۡۚ أَفَلَا یَشۡكُرُونَ 

Malayalam Translation

അതിന്‍റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 35 in the interactive reader.

Surah Yaseen 36:35 — Arabic, Malayalam Translation & Tafseer | Quran Thafseer