Quran 20:111

Surah Taa-Haa — Ayah 111

Verse 111 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

۞ وَعَنَتِ ٱلۡوُجُوهُ لِلۡحَیِّ ٱلۡقَیُّومِۖ وَقَدۡ خَابَ مَنۡ حَمَلَ ظُلۡمࣰا 

Malayalam Translation

എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും ആയുള്ളവന്ന് മുഖങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു. അക്രമത്തിന്‍റെ ഭാരം ചുമന്നവന്‍ പരാജയമടയുകയും ചെയ്തിരിക്കുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 111 in the interactive reader.

Surah Taa-Haa 20:111 — Arabic, Malayalam Translation & Tafseer | Quran Thafseer