Quran 20:112

Surah Taa-Haa — Ayah 112

Verse 112 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

وَمَن یَعۡمَلۡ مِنَ ٱلصَّـٰلِحَـٰتِ وَهُوَ مُؤۡمِنࣱ فَلَا یَخَافُ ظُلۡمࣰا وَلَا هَضۡمࣰا 

Malayalam Translation

ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങളില്‍ വല്ലതും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ അക്രമത്തെയോ അനീതിയെയോ ഭയപ്പെടേണ്ടി വരില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 112 in the interactive reader.