Quran 20:110

Surah Taa-Haa — Ayah 110

Verse 110 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

یَعۡلَمُ مَا بَیۡنَ أَیۡدِیهِمۡ وَمَا خَلۡفَهُمۡ وَلَا یُحِیطُونَ بِهِۦ عِلۡمࣰا 

Malayalam Translation

അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവര്‍ക്കാകട്ടെ അതിനെപ്പറ്റിയൊന്നും പരിപൂര്‍ണ്ണമായി അറിയാനാവുകയില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 110 in the interactive reader.

Surah Taa-Haa 20:110 — Arabic, Malayalam Translation & Tafseer | Quran Thafseer