Quran 36:77

Surah Yaseen — Ayah 77

Verse 77 of 83 · سُوْرَةُ يٰسٓ · Yaseen

Arabic text

أَوَ لَمۡ یَرَ ٱلۡإِنسَـٰنُ أَنَّا خَلَقۡنَـٰهُ مِن نُّطۡفَةࣲ فَإِذَا هُوَ خَصِیمࣱ مُّبِینࣱ 

Malayalam Translation

മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്‌? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 77 in the interactive reader.

Surah Yaseen 36:77 — Arabic, Malayalam Translation & Tafseer | Quran Thafseer