Quran 36:76

Surah Yaseen — Ayah 76

Verse 76 of 83 · سُوْرَةُ يٰسٓ · Yaseen

Arabic text

فَلَا یَحۡزُنكَ قَوۡلُهُمۡۘ إِنَّا نَعۡلَمُ مَا یُسِرُّونَ وَمَا یُعۡلِنُونَ 

Malayalam Translation

അതിനാല്‍ അവരുടെ വാക്ക് നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. തീര്‍ച്ചയായും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും നാം അറിയുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 76 in the interactive reader.