Quran 4:107

Surah The Women — Ayah 107

Verse 107 of 176 · سُوْرَةُ النِّسَآءِ · An-Nisaa

Arabic text

وَلَا تُجَـٰدِلۡ عَنِ ٱلَّذِینَ یَخۡتَانُونَ أَنفُسَهُمۡۚ إِنَّ ٱللَّهَ لَا یُحِبُّ مَن كَانَ خَوَّانًا أَثِیمࣰا 

Malayalam Translation

ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്‌. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 107 in the interactive reader.

Surah The Women 4:107 — Arabic, Malayalam Translation & Tafseer | Quran Thafseer