Quran 4:106

Surah The Women — Ayah 106

Verse 106 of 176 · سُوْرَةُ النِّسَآءِ · An-Nisaa

Arabic text

وَٱسۡتَغۡفِرِ ٱللَّهَۖ إِنَّ ٱللَّهَ كَانَ غَفُورࣰا رَّحِیمࣰا 

Malayalam Translation

അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 106 in the interactive reader.