Quran 75:13

Surah The Resurrection — Ayah 13

Verse 13 of 40 · سُوْرَةُ الْقِيَامَةِ · Al-Qiyaama

Arabic text

یُنَبَّؤُا۟ ٱلۡإِنسَـٰنُ یَوۡمَئِذِۭ بِمَا قَدَّمَ وَأَخَّرَ 

Malayalam Translation

അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 13 in the interactive reader.

Surah The Resurrection 75:13 — Arabic, Malayalam Translation & Tafseer | Quran Thafseer