Arabic text
قُل رَّبِّ إِمَّا تُرِیَنِّی مَا یُوعَدُونَ
Malayalam Translation
(നബിയേ,) പറയുക: എന്‍റെ രക്ഷിതാവേ, ഇവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന ശിക്ഷ നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 93 in the interactive reader.