Quran 23:92

Surah The Believers — Ayah 92

Verse 92 of 118 · سُوْرَةُ الْمُؤْمِنُوْنَ · Al-Muminoon

Arabic text

عَـٰلِمِ ٱلۡغَیۡبِ وَٱلشَّهَـٰدَةِ فَتَعَـٰلَىٰ عَمَّا یُشۡرِكُونَ 

Malayalam Translation

അവന്‍ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാല്‍ അവന്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനായിരിക്കുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 92 in the interactive reader.

Surah The Believers 23:92 — Arabic, Malayalam Translation & Tafseer | Quran Thafseer