Quran 2:153

Surah The Cow — Ayah 153

Verse 153 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱسۡتَعِینُوا۟ بِٱلصَّبۡرِ وَٱلصَّلَوٰةِۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِینَ 

Malayalam Translation

സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിനോട്‌) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 153 in the interactive reader.