Quran 2:152

Surah The Cow — Ayah 152

Verse 152 of 286 · سُوْرَةُ البَقَرَةِ · Al-Baqara

Arabic text

فَٱذۡكُرُونِیۤ أَذۡكُرۡكُمۡ وَٱشۡكُرُوا۟ لِی وَلَا تَكۡفُرُونِ 

Malayalam Translation

ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്‌. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 152 in the interactive reader.