Quran 96:13

Surah The Clot — Ayah 13

Verse 13 of 19 · سُوْرَةُ الْعَلَقِ · Al-Alaq

Arabic text

أَرَءَیۡتَ إِن كَذَّبَ وَتَوَلَّىٰۤ 

Malayalam Translation

അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്‌) നീ കണ്ടുവോ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 13 in the interactive reader.