Quran 12:61

Surah Joseph — Ayah 61

Verse 61 of 111 · سُوْرَةُ يُوسُفَ · Yusuf

Arabic text

قَالُوا۟ سَنُرَ ٰوِدُ عَنۡهُ أَبَاهُ وَإِنَّا لَفَـٰعِلُونَ 

Malayalam Translation

അവര്‍ പറഞ്ഞു: ഞങ്ങള്‍ അവന്‍റെ കാര്യത്തില്‍ അവന്‍റെ പിതാവിനോട് ഒരു ശ്രമം നടത്തിനോക്കാം. തീര്‍ച്ചയായും ഞങ്ങളത് ചെയ്യും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 61 in the interactive reader.

Surah Joseph 12:61 — Arabic, Malayalam Translation & Tafseer | Quran Thafseer