Quran 12:35

Surah Joseph — Ayah 35

Verse 35 of 111 · سُوْرَةُ يُوسُفَ · Yusuf

Arabic text

ثُمَّ بَدَا لَهُم مِّنۢ بَعۡدِ مَا رَأَوُا۟ ٱلۡءَایَـٰتِ لَیَسۡجُنُنَّهُۥ حَتَّىٰ حِینࣲ 

Malayalam Translation

പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 35 in the interactive reader.