Quran 12:106

Surah Joseph — Ayah 106

Verse 106 of 111 · سُوْرَةُ يُوسُفَ · Yusuf

Arabic text

وَمَا یُؤۡمِنُ أَكۡثَرُهُم بِٱللَّهِ إِلَّا وَهُم مُّشۡرِكُونَ 

Malayalam Translation

അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 106 in the interactive reader.

Surah Joseph 12:106 — Arabic, Malayalam Translation & Tafseer | Quran Thafseer