Quran 10:91

Surah Jonas — Ayah 91

Verse 91 of 109 · سُوْرَةُ يُوْنُسَ · Yunus

Arabic text

ءَاۤلۡءَـٰنَ وَقَدۡ عَصَیۡتَ قَبۡلُ وَكُنتَ مِنَ ٱلۡمُفۡسِدِینَ 

Malayalam Translation

(അല്ലാഹു അവനോട് പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്)

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 91 in the interactive reader.

Surah Jonas 10:91 — Arabic, Malayalam Translation & Tafseer | Quran Thafseer