Quran 10:67

Surah Jonas — Ayah 67

Verse 67 of 109 · سُوْرَةُ يُوْنُسَ · Yunus

Arabic text

هُوَ ٱلَّذِی جَعَلَ لَكُمُ ٱلَّیۡلَ لِتَسۡكُنُوا۟ فِیهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ فِی ذَ ٰلِكَ لَءَایَـٰتࣲ لِّقَوۡمࣲ یَسۡمَعُونَ 

Malayalam Translation

അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്കവിധവും പകലിനെ വെളിച്ചമുള്ളതും ആക്കിത്തന്നത്‌. തീര്‍ച്ചയായും കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 67 in the interactive reader.

Surah Jonas 10:67 — Arabic, Malayalam Translation & Tafseer | Quran Thafseer