Quran 10:65

Surah Jonas — Ayah 65

Verse 65 of 109 · سُوْرَةُ يُوْنُسَ · Yunus

Arabic text

وَلَا یَحۡزُنكَ قَوۡلُهُمۡۘ إِنَّ ٱلۡعِزَّةَ لِلَّهِ جَمِیعًاۚ هُوَ ٱلسَّمِیعُ ٱلۡعَلِیمُ 

Malayalam Translation

(നബിയേ,) അവരുടെ വാക്ക് നിനക്ക് വ്യസനമുണ്ടാക്കാതിരിക്കട്ടെ. തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിനാകുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 65 in the interactive reader.

Surah Jonas 10:65 — Arabic, Malayalam Translation & Tafseer | Quran Thafseer