Quran 10:51

Surah Jonas — Ayah 51

Verse 51 of 109 · سُوْرَةُ يُوْنُسَ · Yunus

Arabic text

أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦۤۚ ءَاۤلۡءَـٰنَ وَقَدۡ كُنتُم بِهِۦ تَسۡتَعۡجِلُونَ 

Malayalam Translation

എന്നിട്ട് അത് (ശിക്ഷ) അനുഭവിക്കുമ്പോഴാണോ നിങ്ങളതില്‍ വിശ്വസിക്കുന്നത്‌? (അപ്പോള്‍ നിങ്ങളോട് പറയപ്പെടും:) നിങ്ങള്‍ ഈ ശിക്ഷയ്ക്ക് തിടുക്കം കാണിക്കുന്നവരായിരുന്നല്ലോ. എന്നിട്ട് ഇപ്പോഴാണോ (നിങ്ങളുടെ വിശ്വാസം)

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 51 in the interactive reader.