Quran 36:62

Surah Yaseen — Ayah 62

Verse 62 of 83 · سُوْرَةُ يٰسٓ · Yaseen

Arabic text

وَلَقَدۡ أَضَلَّ مِنكُمۡ جِبِلࣰّا كَثِیرًاۖ أَفَلَمۡ تَكُونُوا۟ تَعۡقِلُونَ 

Malayalam Translation

തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് അനേകം സംഘങ്ങളെ അവന്‍ (പിശാച്‌) പിഴപ്പിച്ചിട്ടുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നവരായില്ലേ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 62 in the interactive reader.