Quran 36:15

Surah Yaseen — Ayah 15

Verse 15 of 83 · سُوْرَةُ يٰسٓ · Yaseen

Arabic text

قَالُوا۟ مَاۤ أَنتُمۡ إِلَّا بَشَرࣱ مِّثۡلُنَا وَمَاۤ أَنزَلَ ٱلرَّحۡمَـٰنُ مِن شَیۡءٍ إِنۡ أَنتُمۡ إِلَّا تَكۡذِبُونَ 

Malayalam Translation

അവര്‍ (ജനങ്ങള്‍) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ് പറയുക തന്നെയാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 15 in the interactive reader.

Surah Yaseen 36:15 — Arabic, Malayalam Translation & Tafseer | Quran Thafseer