Quran 20:75

Surah Taa-Haa — Ayah 75

Verse 75 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

وَمَن یَأۡتِهِۦ مُؤۡمِنࣰا قَدۡ عَمِلَ ٱلصَّـٰلِحَـٰتِ فَأُو۟لَـٰۤئِكَ لَهُمُ ٱلدَّرَجَـٰتُ ٱلۡعُلَىٰ 

Malayalam Translation

സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടാണ് വല്ലവനും അവന്‍റെയടുത്ത് ചെല്ലുന്നതെങ്കില്‍ അത്തരക്കാര്‍ക്കുള്ളതാകുന്നു ഉന്നതമായ പദവികള്‍

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 75 in the interactive reader.