Quran 20:50

Surah Taa-Haa — Ayah 50

Verse 50 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

قَالَ رَبُّنَا ٱلَّذِیۤ أَعۡطَىٰ كُلَّ شَیۡءٍ خَلۡقَهُۥ ثُمَّ هَدَىٰ 

Malayalam Translation

അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 50 in the interactive reader.