Quran 20:14

Surah Taa-Haa — Ayah 14

Verse 14 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

إِنَّنِیۤ أَنَا ٱللَّهُ لَاۤ إِلَـٰهَ إِلَّاۤ أَنَا۠ فَٱعۡبُدۡنِی وَأَقِمِ ٱلصَّلَوٰةَ لِذِكۡرِیۤ 

Malayalam Translation

തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും, എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 14 in the interactive reader.