Quran 20:126

Surah Taa-Haa — Ayah 126

Verse 126 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

قَالَ كَذَ ٰلِكَ أَتَتۡكَ ءَایَـٰتُنَا فَنَسِیتَهَاۖ وَكَذَ ٰلِكَ ٱلۡیَوۡمَ تُنسَىٰ 

Malayalam Translation

അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 126 in the interactive reader.