Quran 20:122

Surah Taa-Haa — Ayah 122

Verse 122 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

ثُمَّ ٱجۡتَبَـٰهُ رَبُّهُۥ فَتَابَ عَلَیۡهِ وَهَدَىٰ 

Malayalam Translation

അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 122 in the interactive reader.