Quran 20:116

Surah Taa-Haa — Ayah 116

Verse 116 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

وَإِذۡ قُلۡنَا لِلۡمَلَـٰۤئِكَةِ ٱسۡجُدُوا۟ لِءَادَمَ فَسَجَدُوۤا۟ إِلَّاۤ إِبۡلِیسَ أَبَىٰ 

Malayalam Translation

നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യൂ എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. ഇബ്ലീസൊഴികെ. അവന്‍ വിസമ്മതിച്ചു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 116 in the interactive reader.