Quran 20:102

Surah Taa-Haa — Ayah 102

Verse 102 of 135 · سُوْرَةُ طٰهٰ · Taa-Haa

Arabic text

یَوۡمَ یُنفَخُ فِی ٱلصُّورِۚ وَنَحۡشُرُ ٱلۡمُجۡرِمِینَ یَوۡمَئِذࣲ زُرۡقࣰا 

Malayalam Translation

അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 102 in the interactive reader.

Surah Taa-Haa 20:102 — Arabic, Malayalam Translation & Tafseer | Quran Thafseer