Quran 34:38

Surah Sheba — Ayah 38

Verse 38 of 54 · سُوْرَةُ سَبَاٍ · Saba

Arabic text

وَٱلَّذِینَ یَسۡعَوۡنَ فِیۤ ءَایَـٰتِنَا مُعَـٰجِزِینَ أُو۟لَـٰۤئِكَ فِی ٱلۡعَذَابِ مُحۡضَرُونَ 

Malayalam Translation

(നമ്മെ) തോല്‍പിക്കുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിര്‍ക്കുവാന്‍ ശ്രമിക്കുന്നവരാരോ അവര്‍ ശിക്ഷയില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 38 in the interactive reader.

Surah Sheba 34:38 — Arabic, Malayalam Translation & Tafseer | Quran Thafseer