Quran 34:30

Surah Sheba — Ayah 30

Verse 30 of 54 · سُوْرَةُ سَبَاٍ · Saba

Arabic text

قُل لَّكُم مِّیعَادُ یَوۡمࣲ لَّا تَسۡتَءۡخِرُونَ عَنۡهُ سَاعَةࣰ وَلَا تَسۡتَقۡدِمُونَ 

Malayalam Translation

പറയുക: നിങ്ങള്‍ക്കൊരു നിശ്ചിത ദിവസമുണ്ട്‌. അത് വിട്ട് ഒരു നിമിഷം പോലും നിങ്ങള്‍ പിന്നോട്ട് പോകുകയോ, മുന്നോട്ട് പോകുകയോ ഇല്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 30 in the interactive reader.

Surah Sheba 34:30 — Arabic, Malayalam Translation & Tafseer | Quran Thafseer