Quran 34:25

Surah Sheba — Ayah 25

Verse 25 of 54 · سُوْرَةُ سَبَاٍ · Saba

Arabic text

قُل لَّا تُسۡءَلُونَ عَمَّاۤ أَجۡرَمۡنَا وَلَا نُسۡءَلُ عَمَّا تَعۡمَلُونَ 

Malayalam Translation

പറയുക: ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങള്‍ ചോദിക്കപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 25 in the interactive reader.

Surah Sheba 34:25 — Arabic, Malayalam Translation & Tafseer | Quran Thafseer