Quran 38:79

Surah The letter Saad — Ayah 79

Verse 79 of 88 · سُوْرَةُ صٓ · Saad

Arabic text

قَالَ رَبِّ فَأَنظِرۡنِیۤ إِلَىٰ یَوۡمِ یُبۡعَثُونَ 

Malayalam Translation

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക് അവധി അനുവദിച്ചു തരേണമേ

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 79 in the interactive reader.

Surah The letter Saad 38:79 — Arabic, Malayalam Translation & Tafseer | Quran Thafseer