Quran 38:3

Surah The letter Saad — Ayah 3

Verse 3 of 88 · سُوْرَةُ صٓ · Saad

Arabic text

كَمۡ أَهۡلَكۡنَا مِن قَبۡلِهِم مِّن قَرۡنࣲ فَنَادَوا۟ وَّلَاتَ حِینَ مَنَاصࣲ 

Malayalam Translation

അവര്‍ക്ക് മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോള്‍ അവര്‍ മുറവിളികൂട്ടി. എന്നാല്‍ അത് രക്ഷപ്രാപിക്കാനുള്ള സമയമല്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 3 in the interactive reader.