Quran 38:19

Surah The letter Saad — Ayah 19

Verse 19 of 88 · سُوْرَةُ صٓ · Saad

Arabic text

وَٱلطَّیۡرَ مَحۡشُورَةࣰۖ كُلࣱّ لَّهُۥۤ أَوَّابࣱ 

Malayalam Translation

ശേഖരിക്കപ്പെട്ട നിലയില്‍ പറവകളെയും (നാം കീഴ്പെടുത്തി.) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 19 in the interactive reader.

Surah The letter Saad 38:19 — Arabic, Malayalam Translation & Tafseer | Quran Thafseer