Arabic text
وَقَالَ قَرِینُهُۥ هَـٰذَا مَا لَدَیَّ عَتِیدٌ
Malayalam Translation
അവന്‍റെ സഹചാരി (മലക്ക്) പറയും: ഇതാകുന്നു എന്‍റെ പക്കല്‍ തയ്യാറുള്ളത് (രേഖ)
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 23 in the interactive reader.