Quran 71:10

Surah Noah — Ayah 10

Verse 10 of 28 · سُوْرَةُ نُوْحٍ · Nooh

Arabic text

فَقُلۡتُ ٱسۡتَغۡفِرُوا۟ رَبَّكُمۡ إِنَّهُۥ كَانَ غَفَّارࣰا 

Malayalam Translation

അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 10 in the interactive reader.

Surah Noah 71:10 — Arabic, Malayalam Translation & Tafseer | Quran Thafseer