Quran 47:28

Surah Muhammad — Ayah 28

Verse 28 of 38 · سُوْرَةُ مُحَمَّدٍ · Muhammad

Arabic text

ذَ ٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَاۤ أَسۡخَطَ ٱللَّهَ وَكَرِهُوا۟ رِضۡوَ ٰنَهُۥ فَأَحۡبَطَ أَعۡمَـٰلَهُمۡ 

Malayalam Translation

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യത്തെ അവര്‍ പിന്തുടരുകയും, അവന്‍റെ പ്രീതി അവര്‍ ഇഷ്ടപ്പെടാതിരിക്കുകയുമാണ് ചെയ്തത്‌. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ നിഷ്ഫലമാക്കികളഞ്ഞു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 28 in the interactive reader.

Surah Muhammad 47:28 — Arabic, Malayalam Translation & Tafseer | Quran Thafseer