Quran 19:51

Surah Mary — Ayah 51

Verse 51 of 98 · سُوْرَةُ مَرْيَمَ · Maryam

Arabic text

وَٱذۡكُرۡ فِی ٱلۡكِتَـٰبِ مُوسَىٰۤۚ إِنَّهُۥ كَانَ مُخۡلَصࣰا وَكَانَ رَسُولࣰا نَّبِیࣰّا 

Malayalam Translation

വേദഗ്രന്ഥത്തില്‍ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 51 in the interactive reader.