Quran 19:24

Surah Mary — Ayah 24

Verse 24 of 98 · سُوْرَةُ مَرْيَمَ · Maryam

Arabic text

فَنَادَىٰهَا مِن تَحۡتِهَاۤ أَلَّا تَحۡزَنِی قَدۡ جَعَلَ رَبُّكِ تَحۡتَكِ سَرِیࣰّا 

Malayalam Translation

ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 24 in the interactive reader.

Surah Mary 19:24 — Arabic, Malayalam Translation & Tafseer | Quran Thafseer