Quran 19:16

Surah Mary — Ayah 16

Verse 16 of 98 · سُوْرَةُ مَرْيَمَ · Maryam

Arabic text

وَٱذۡكُرۡ فِی ٱلۡكِتَـٰبِ مَرۡیَمَ إِذِ ٱنتَبَذَتۡ مِنۡ أَهۡلِهَا مَكَانࣰا شَرۡقِیࣰّا 

Malayalam Translation

വേദഗ്രന്ഥത്തില്‍ മര്‍യമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍ തന്‍റെ വീട്ടുകാരില്‍ നിന്നകന്ന് കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക് മാറിത്താമസിച്ച സന്ദര്‍ഭം

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 16 in the interactive reader.

Surah Mary 19:16 — Arabic, Malayalam Translation & Tafseer | Quran Thafseer