Arabic text
جَهَنَّمَ یَصۡلَوۡنَهَاۖ وَبِئۡسَ ٱلۡقَرَارُ
Malayalam Translation
അഥവാ നരകത്തില്‍. അതില്‍ അവര്‍ എരിയുന്നതാണ്. അത് എത്ര മോശമായ താമസസ്ഥലം
For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 29 in the interactive reader.