Quran 14:26

Surah Abraham — Ayah 26

Verse 26 of 52 · سُوْرَةُ اِبْرَاهِيْمَ · Ibrahim

Arabic text

وَمَثَلُ كَلِمَةٍ خَبِیثَةࣲ كَشَجَرَةٍ خَبِیثَةٍ ٱجۡتُثَّتۡ مِن فَوۡقِ ٱلۡأَرۡضِ مَا لَهَا مِن قَرَارࣲ 

Malayalam Translation

ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 26 in the interactive reader.