Quran 11:121

Surah Hud — Ayah 121

Verse 121 of 123 · سُوْرَةُ هُوْدٍ · Hud

Arabic text

وَقُل لِّلَّذِینَ لَا یُؤۡمِنُونَ ٱعۡمَلُوا۟ عَلَىٰ مَكَانَتِكُمۡ إِنَّا عَـٰمِلُونَ 

Malayalam Translation

വിശ്വസിക്കാത്തവരോട് നീ പറയുക: നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുകയാണ്‌

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 121 in the interactive reader.