Quran 11:105

Surah Hud — Ayah 105

Verse 105 of 123 · سُوْرَةُ هُوْدٍ · Hud

Arabic text

یَوۡمَ یَأۡتِ لَا تَكَلَّمُ نَفۡسٌ إِلَّا بِإِذۡنِهِۦۚ فَمِنۡهُمۡ شَقِیࣱّ وَسَعِیدࣱ 

Malayalam Translation

ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവന്‍റെ (അല്ലാഹുവിന്‍റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിര്‍ഭാഗ്യവാനും സൌഭാഗ്യവാനുമുണ്ടാകും

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 105 in the interactive reader.

Surah Hud 11:105 — Arabic, Malayalam Translation & Tafseer | Quran Thafseer