Quran 43:78

Surah Ornaments of gold — Ayah 78

Verse 78 of 89 · سُوْرَةُ الزُّخْرُفِ · Az-Zukhruf

Arabic text

لَقَدۡ جِئۡنَـٰكُم بِٱلۡحَقِّ وَلَـٰكِنَّ أَكۡثَرَكُمۡ لِلۡحَقِّ كَـٰرِهُونَ 

Malayalam Translation

(അല്ലാഹു പറയും:) തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് സത്യം കൊണ്ടു വന്ന് തരികയുണ്ടായി. പക്ഷെ നിങ്ങളില്‍ അധിക പേരും സത്യത്തെ വെറുക്കുന്നവരാകുന്നു

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 78 in the interactive reader.