Quran 43:69

Surah Ornaments of gold — Ayah 69

Verse 69 of 89 · سُوْرَةُ الزُّخْرُفِ · Az-Zukhruf

Arabic text

ٱلَّذِینَ ءَامَنُوا۟ بِءَایَـٰتِنَا وَكَانُوا۟ مُسۡلِمِینَ 

Malayalam Translation

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ(നിങ്ങള്‍)

For word-by-word meaning, English translation, classical tafseer, and audio recitation of this verse, open verse 69 in the interactive reader.